സെന്റ് തോമസ് എച്ച്.എസ്.എസ്. തോമാപുരം/ലിറ്റിൽകൈറ്റ്സ്/2024-27

10:49, 6 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12045 (സംവാദം | സംഭാവനകൾ) (രക്ഷിതാക്കൾക്കുള്ള AI പരിശീലനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
12045-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്12045
യൂണിറ്റ് നമ്പർLK2018/12045
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം28
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചിറ്റാരിക്കാൽ
ലീഡർഅഭിനന്ദ് ഷിബു
ഡെപ്യൂട്ടി ലീഡർഅ‍ർച്ചന
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിസ ജോസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സ്വപ്ന വി .എസ്
അവസാനം തിരുത്തിയത്
06-03-202612045




യൂണിറ്റ് അംഗങ്ങൾ
SI.NO. AD.NO. NAME CLASS DIV.
1 16540 ABHINANTH V 8 E
2 16485 ABHISHEK SATHEESAN P 8 E
3 15967 ABIN JOBY 8 B
4 16535 ABINANDH SHIBU 8 A
5 15942 ADARSH RAJESH 8 D
6 15971 ALBERT SABU 8 B
7 15932 ARCHANA SHAJI 8 C
8 16481 ASHIKH MUHAMMED 8 D
9 16536 ASWIN THAMBAN 8 E
10 16006 DEVASURYA K D 8 C
11 15980 EVA MARIYAT SAJI 8 C
12 16474 FATHIMATHUL RIZVANA M 8 D
13 16009 IVIN ANTONY 8 D
14 16165 JOBIL JOSHY 8 B
15 16011 JOSEPH GEORGE 8 C
16 15914 JOSHUA BINOJ 8 A
17 16334 JOYAL ABRAHAM 8 C
18 15986 KEVIN CYRIAC SHAJI 8 C
19 16024 MARSHEL MATHEW 8 A
20 16061 MARTIN T J 8 A
21 16489 MUHAMMED SHAMNAN L K 8 D
22 15954 NANDHU CHANDRAN 8 D
23 16016 NANDU M S 8 A
24 15925 RYGEN EMMANUEL JAYAN 8 C
25 16480 SABIN MANOJ 8 E
26 16487 SHARON SEBASTIAN M S 8 E
27 16021 THOMASKUTTY P J 8 B
28 16486 VYSHAK KARTHIK 8 E

പ്രിലിമിനറി ക്യാമ്പ് 2024

2024-27 ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് പരിശീലനം കൈറ്റ് ജില്ലാ കോർഡിനേറ്റർ ശ്രീ.മനോജ് സാർ നൽകി. അന്നേ ദിവസം തന്നെ രക്ഷിതാക്കൾക്കുള്ള ഒരു ബോധവത്ക്കരണക്ലാസ്സും സംഘടിപ്പിച്ചു.

 
പ്രിലിമിനറി ക്യാമ്പ്
 
രക്ഷിതാക്കളുടെ ക്ലാസ്സ്

==അവധിക്കാല ക്യാമ്പ് 2025==

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിൻ്റെ അവധിക്കാല ക്യാമ്പ്21/5/25 ന് സ്കൂൾ ഹെഡ്മിസ്ട്രസ് സി.ലിനറ്റ് കെ.എം. ഉദ്ഘാടനം ചെയ്തു.തുടർന്ന് റിസോഴ്സ് പേഴ്സൺ ശ്രീമതി. സിന്ധു അഗസ്റ്റ്യൻ ( കൈറ്റ് മിസ്ട്രസ് - സെൻ്റ് മേരീസ് എച്ച്.എസ് കടുമേനിലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ്) വീഡിയോ പ്രൊഡക്ഷൻ, DSLR ക്യാമറ പരിചയപ്പെടുത്തൽ,റീൽസ് നിർമ്മാണം, വീഡിയോ അവതരണം എന്നിവയിൽ പരിശീലനം നൽകി. സ്കൂൾ കൈറ്റ് മിസ്ട്രസുമാരായ ശ്രീമതി .ലിസ ജോസ്, ശ്രീമതി സ്വപ്ന വി.എസ് എന്നിവർ നേതൃത്വം നൽകി. ലിറ്റിൽകൈറ്റ്സ് അംഗം മാസ്റ്റർ. അഭിനന്ദ് ഷിബു നന്ദി പ്രകാശിപ്പിച്ചു.

 
അവധിക്കാല ക്യാമ്പ്
 
അവധിക്കാല ക്യാമ്പ്

ഏകദിനക്യാമ്പ്

സെൻ്റ് തോമസ് എച്ച് എസ് 2024-27 ബാച്ചിൻ്റെ ഏകദിന പരിശീലനം 25.10.2025 ന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ജസ്റ്റിൻ മാത്യു ഉദ്ഘാടനം ചെയ്തു. റിസോഴ് സ്പേഴ്സൺ ശ്രീമതി. സിന്ധു അഗസ്റ്റ്യൻ പരിശീലനം നൽകി.

 
ഏകദിനക്യാമ്പ്

ഫ്രീഡം സോഫ്റ്റ് വെയർ

 
കൈറ്റ് മെൻഡർ ശ്രീമതി. സ്വപ്ന വി എസ് ഫ്രീഡം സോഫ്റ്റ് വെയർ ബോധവത്ക്കരണ ക്ലാസ്സ് നടത്തി
 
ഫ്രീഡം സോഫ്റ്റ് വെയർ പ്രതിജ്‌‍ഞ

രക്ഷിതാക്കൾക്കുള്ള AI പരിശീലനം

 

 
രക്ഷിതാക്കൾക്കുള്ള AI പരിശീലനം

മികവുത്സവം2025-26

 
ഓട്ടോമാൻ്റിക് ഫയർ എക്സ്റ്റിങ്യൂഷൻ റോബോർട്ട്
 
ഓട്ടോമാൻ്റിക് ഫയർ എക്സ്റ്റിങ്യൂഷൻ റോബോർട്ട്
 
മികവുത്സവം