2025-26അധ്യയന വർഷ ECO club രൂപീകരണം

അംഗത്തിന്റെ പേര് സ്ഥാനപേര്
മെർലിൻ റാൻസം ഹൈസ്കൂൾ കൺവീനർ
ഫെമി ജോസഫ് വി ജെ യുപി കൺവീനർ

2025-26 പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ

ഈ അധ്യയന വർഷത്തേക്കുള്ള ഇക്കോ ക്ലബ് കൺവീനർമാരെ SRG മീറ്റിംഗ കൂടി തിരഞ്ഞെടുത്തു. ഹരിതസേനയുടെ വാർഷിക പ്രവർത്തനങ്ങളെ കുറിച്ച് പ്രവർത്തന കലണ്ടർ നിർമ്മിച്ചു. പ്രവർത്തനങ്ങൾക്കുവേണ്ടിയുള്ള കുട്ടിസേനകളെ ഓരോ ക്ലാസ്സിൽ നിന്നും തിരഞ്ഞെടുത്തു.