MGLC THARIKULAM

Schoolwiki സംരംഭത്തിൽ നിന്ന്
14:39, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mglc18597 (സംവാദം | സംഭാവനകൾ)

വിദ്യാലയ ചരിത്രം:
2003 ൽ തൃക്കലങ്ങോട് പഞ്ചായത്തിലെ 8 വാർഡിൽ, തരികുളം എന്ന സ്ഥലത്തു വിദ്യാലയം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ഉമ്മർ ഉദ്ഘാടനം ചെയ്തു. 26 വിദ്യാർത്ഥികളായിരുന്നു അന്നുണ്ടായിരുന്നത്.
ഇപ്പോൾ വിദ്യാർത്ഥികളുടെ എണ്ണം:
ആൺകുട്ടികൾ: 39
പെൺകുട്ടികൾ: 31
അദ്ധ്യാപകർ: 4 വിക്കിരീതിയിലല്ലാത്ത എഴുത്ത് ഇവിടെ ചേർക്കുക

"https://schoolwiki.in/index.php?title=MGLC_THARIKULAM&oldid=294456" എന്ന താളിൽനിന്ന് ശേഖരിച്ചത്