ജി.എൽ.പി.എസ്. ഉടുമ്പുന്തല
ജി.എൽ.പി.എസ്. ഉടുമ്പുന്തല | |
---|---|
വിലാസം | |
ഉടുമ്പുന്തല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | Suvarnan |
ചരിത്രം
1946ലാണ് വിദ്യാലയം ആരംഭിച്ചത്.ഏറെക്കാലം വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ 2004-05 അധ്യയന വര്‍ഷം മുതലാണ് സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്. സ്വന്തം കെട്ടിടത്തിനായി ഉടുമ്പുന്തല ജമാ അത്ത് കമ്മിറ്റിയാണ് സ്ഥലം അനുവദിച്ചത്.ധാരാളം വിദ്യാര്‍ത്ഥികളും അതിനനുസരിച്ച ഡിവിഷനുകളും ഉണ്ടായിരുന്നു.എന്നാല്‍ ഇന്ന് ഡിവിഷനുകളില്ല.അപ്ഗ്രേഡ് ചെയ്യുന്നതിനായി പലപ്പോഴായി ശ്രമങ്ങള്‍ നടത്തിയെന്കിലും സാധിച്ചില്ല.