ഗാന്ധിസ്മാരക ഹൈസ്കൂൾ അഷ്ടമിച്ചിറ/സ്കൗട്ട്&ഗൈഡ്സ്
മാനുഷിക മൂല്യങ്ങളുള്ള പുതുതലമുറയെ വാർത്തെടുക്കുന്നതിൽ സ്കൗട്ട് & ഗൈഡ്സിന് വളരെയധികം പ്രാധാന്യം ഉണ്ട്. സമൂഹ നന്മ ലക്ഷ്യം വച്ചുകൊണ്ട് കുട്ടികളെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങളാണ് സ്കൗട്ട് & ഗൈഡ് കുട്ടികൾ ചെയ്യുന്നത്.



.സ്കൗട്ട് & ഗൈഡ്സ്


ത്രിതീയ സോപാൻ
ത്രിതീയ സോപാൻ


2025 ൽ ത്രിതിയ സോപാൻ പരീക്ഷ പാസ്സായ സ്കൌട്ട് ആൻറ് ഗൈഡ്സ് കുട്ടികൾ