എം.ഇ.ടി.ഇ.എം.എച്ച്.എസ്. അലത്തിയൂർ
എം.ഇ.ടി.ഇ.എം.എച്ച്.എസ്. അലത്തിയൂർ | |
---|---|
വിലാസം | |
ALATHIYUR മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ENGLISH |
അവസാനം തിരുത്തിയത് | |
27-01-2017 | Metemhsalathiyur |
ചരിത്രം
1992 ജൂണില്‍ ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. തിരൂരിനടുത്ത് തൃപ്രങ്ങോട് പഞ്ചായത്തിൽ ആലത്തിയൂരില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം M E T ENGLISH MEDIUM സ്കൂള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. 2010ല്‍ അഞ്ചു മുതല്‍ പത്തുവരെയുള്ള ക്ലാസുകള്‍ നടത്തുന്നതിന് സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചതോടെ സ്കൂള്‍ M E T ENGLISH MEDIUM HIGH SCHOOL എന്നറിയപ്പെട്ടു. ജില്ലയില്‍ നൂറു ശതമാനം വിജയം നേടുന്ന വിദ്യാലയങ്ങളില്‍ ഒന്നാണ് ഇത്. പൂര്‍ണമായും ഗ്രാമീണമേഖലയില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തില്‍ സാധാരണക്കാരായ കര്‍ഷക, കൂലിത്തൊഴിലാളികളുടെ മക്കളാണ് പഠിച്ചുവരുന്നത്.