സി.എം.എസ് .എൽ.പി.സ്‌കൂൾ എണ്ണൂറാംവയൽ ഭൗതിക സാഹചര്യങ്ങൾ

07:23, 27 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38539 (സംവാദം | സംഭാവനകൾ) (അടിമുടി അണിഞ്ഞൊരുങ്ങി എണ്ണൂറാംവയൽ സ്‌കൂൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അടിമുടി അണിഞ്ഞൊരുങ്ങി എണ്ണൂറാംവയൽ സ്‌കൂൾ

വെച്ചൂച്ചിറ എന്ന പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മലയോര ഗ്രാമത്തിൽ ഒന്നേ കാൽ നൂറ്റാണ്ട് മുൻപ് ഇംഗ്ലീഷ് മിഷനറിമാർ ആരംഭിച്ച വിദ്യാലയം ഇന്ന് ആധുനിക കാല ഘട്ടത്തിലേക്ക്  കാലൂന്നുവാൻ ഒരുങ്ങിക്കഴിഞ്ഞു .വിദ്യാലയത്തിന് പുതിയതായി നിർമ്മിക്കുന്ന 10 ക്ലാസ്സ് മുറികളോട് കൂടിയ പുതിയ അക്കാദമിക് ബ്ലോക്ക് .പഴയ കെട്ടിടങ്ങളുടെ നവീകരണം .കുട്ടികൾക്ക് കളിസ്ഥലം ,ഡിജിറ്റൽ ക്ലാസ്സ്  മുറികൾ തുടങ്ങി ആധുനിക കാലഘട്ടത്തിലേക്ക് അനുയോജ്യമായ വിധത്തിൽ വിദ്യാലയം അണിഞ്ഞൊരുങ്ങുകയാണ്