എസ്.ജി.എം.യു.പി.എസ്. ഒളയനാട്
എസ്.ജി.എം.യു.പി.എസ്. ഒളയനാട് | |
---|---|
വിലാസം | |
ഒളയനാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
27-01-2017 | Asokank |
ചരിത്രം
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിക്കൽ പഞ്ചായത്തിൽ ഏന്തയാർ എന്ന സ്ഥലത്താണ് ശ്രീ ഗാന്ധി മെമ്മോറിയൽ യു.പി സ്കൂൾ ഒളയനാട് സ്ഥിതിചെയ്യുന്നത്.ഏന്തയാ റിലയും പരിസര പ്രദേശങ്ങളിലേയും ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി 1948 ൽ ആണ് സ്കൂൾ സ്ഥാപിതമായത്. 1948 രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ മരണത്തിൽ അനുശോചിച്ച് ഒളയനാട് എസറ്റേറ്റ് സൂപ്രണ്ട് ശ്രീ എം.എം നീലകണ്ഠപിള്ളയുടെ അധ്യക്ഷതയിൽ ഒരു യോഗം കൂടുകയും ആ യോഗത്തിൽ മഹാത്മാഗാന്ധിക്ക് നിത്യ സ്മാരകമായി ഒരു വിദ്യാലയം സ്ഥാപിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു.അങ്ങിനെ 1948 മെയ്മാസം ശ്രീ ഗാന്ധി മെമ്മോറിയൽ മലയാളം എൽ.പി സ്കൂൾ സ്ഥാപിതമായി. അന്നത്തെ എസറ്റേറ്റ് സൂപ്രണ്ട് യി രു ന്ന എം.എം നീലകണ്ഠപിള്ള ആയിരുന്നു സ്ഥാപനത്തിന്റെ സ്ഥാപക മാനേജർ തുടർന്നു വന്ന മാനേജർ ശ്രീ ഇ.ഐ നാണു അവറുകളുടെ ശ്രമഫലമായി 1963ൽ ഇതൊരു യു.പി സ്കൂൾ ആയി ഉയർത്തി.1990 ൽ ഈ വിദ്യാലയം ഏന്തയാർ 1738-ാം നമ്പർ SNDP ശാഖാ യോഗം ഏറ്റെടുത്തു തുടർന്ന് ഇപ്പോൾ ഈ വിദ്യാലയം ഏന്തയാർ SNDP ശാഖാ യോഗത്തിന്റെ കീഴിൽ ഈരാറ്റുപേട്ട വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി പ്രവർത്തിച്ചു വരുന്നു.1 മുതൽ 7വരെ ക്ലാസുകളിൽ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയം ക്ലാസുകളും നടത്തി വരുന്നു.പാഠ്യ പാഠ്യേ തര വിഷയങ്ങളിൽ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps:9.623201
,76.888559 |
zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
എസ്.ജി.എം.യു.പി.എസ്. ഒളയനാട്