പ്രിലിമിനറി ക്യാംപ്

2025 June 25-ാം തിയതി Little Kites Club ൽ ചേരുന്നതിനുള്ള അഭിരുചി പരീക്ഷ നടത്തുകയുണ്ടായി. 60 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. 26 കുട്ടികൾ 2025-2028 Little Kites യൂണിറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഒരു കുട്ടി Transfer വഴിയായി വന്നതോടെ 27 കുട്ടികൾ നിലവിൽ ഈ ബാച്ചിലുണ്ട്.

2025 September 24 ന് Master Trainer Sri Abilash K.G യുടെ നേതൃത്വത്തിൽ Preliminary camp നടന്നു. Scratch, Animation തുടങ്ങിയ മേഖലകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി . Kite Mentors Sajini Samuel, Prinsu Mary Kurian, Minto Elsa Varghese തുടങ്ങിയവർ class കൾക്ക് നേതൃത്വം നൽകി

തുട‌ർന്ന് 3:00 മണിക്ക് LK membersൻ്റെ രക്ഷകർത്താക്കൾക്കുള്ള PTA Meeting കൂട്ടുകയുണ്ടായി. LK membersന് ലഭിക്കുന്ന പ്രത്യേക classകൾ യൂണിറ്റംഗങ്ങളുടെ ഉത്തരവാദിത്തങ്ങൾ എന്നിവ രക്ഷകർത്താക്കളെ ബോധ്യപ്പെടുത്തി. 24 രക്ഷകർത്താക്കൾ PTA meeting ൽ പങ്കെടുത്തു.

 
LK Preliminary Camp 2025-26