എ എൽ പി എസ് ഇച്ചിലങ്കോട് ഇസ്‌ലാമിയ

Schoolwiki സംരംഭത്തിൽ നിന്ന്
16:12, 15 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11227 (സംവാദം | സംഭാവനകൾ)
എ എൽ പി എസ് ഇച്ചിലങ്കോട് ഇസ്‌ലാമിയ
വിലാസം
 ICHILANGOD
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ 
അവസാനം തിരുത്തിയത്
15-02-201711227




ചരിത്രം

ഒരു നാടിന്റെ സാമൂഹികവും സാംസ്കാരികവുമായ പുരോഗതിയെ നിർണയിക്കുന്ന സ്ഥാപനങ്ങളാണ് വിദ്യാലയങ്ങൾ ,ഗ്രാമത്തിന്റെ കണ്ണാടിയാണ് വിദ്യാലയങ്ങൾ പ്രാദേശിക സമൂഹത്തിന്റെ പൊതു ഇടം എന്ന നിലയിൽ കഴിഞ്ഞ 71 വര്ഷങ്ങളായി ഇച്ചിലങ്കോട് ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകൾ ഒപ്പിയെടുത്ത വിദ്യാഭ്യാസ സ്ഥാപനമാണ് ഇസ്ലാമിയ എ എൽ പി സ്‌കൂൾ ഇച്ചിലങ്കോട് പോയ കാലങ്ങളിൽ നിരവധി തലമുറകളെ അക്ഷര വെളിച്ചം പകർന്ന് നൽകി നാടിൻറെ സൗഭാഗ്യങ്ങൾക്ക് സൂര്യ ശോഭ പകരാൻ പ്രാപ്ത മാക്കിയ ഈ സ്‌കൂൾ പ്രവർത്തന മാരംഭിച്ചത് 1946 ലാണ് അഹമ്മദ് അലി ഷേറുൽ ആണ് സ്‌കൂൾ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത് അദ്ദേഹം വിദ്യാലയത്തിന് ആവശ്യമായ ഭൂമി നൽകുകയും കെട്ടിടം നിർമിച്ചു നൽകുകയും ചെയ്തു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

 

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:12.6433,74.9451|zoom=13}}