ഗവ. എച്ച് എസ് എസ് പനമരം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
വയനാട് കൈറ്റും പനമരം ജിഎച്ച്എസ്എസ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റും സംയുക്തമായി സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ ആചരിച്ചു ആൽഫ ഫോർക്ക് ടെക്നോളജിസ് കോ ഫൗണ്ടർ ശ്രീ മുജീബ് റഹ്മാൻ സെമിനാർ പ്രസന്റേഷൻ നടത്തി. അദ്ദേഹം കുട്ടികളുമായി ഇന്ററാക്ട് ചെയ്തു. വയനാട് കൈറ്റ് കോഡിനേറ്റർ ഹസീന ടീച്ചർ കൈറ്റ് മാസ്റ്റർ ട്രൈനർമാരായ മനോജ് സാർ പ്രിയ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി

</gallery>