ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി/ലിറ്റിൽകൈറ്റ്സ്/2025-28
PRELIMINARY CAMP
2025 -2028 Batch Little Kite കുട്ടികളുടെ One Day Preliminary Camp 16/09/ 25
ചൊവാഴ്ച്ച രാവിലെ 9 .30 മുതൽ വൈകുന്നേരം 4 .30 വരെ School IT Lab ൽ വെച്ച് നടത്തി .
UNIFORM DISTRIUTION
2025 -2028 Batch Little Kite കുട്ടികളുടെ Uniform വിതരണം ചെയ്തു , HM രാധകൃഷ്ണൻ സർ ഉദ്ഘാടനം നിർവഹിച്ചു .
PARENTS MEETING
2025 -2028 Batch Little Kite കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം 5/ 8/ 25 ചൊവാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി . HM രാധകൃഷ്ണൻ സർ,
Senior Assistant നവീൻകുമാർ Y സർ , Staff Secratary ശശി സർ ,
SITC ബാദുഷാ ഫൈസൽ സർ ,Kite Mentors ജയശ്രീ ടീച്ചർ ,ശോബിത ടീച്ചർ
എന്നിവർ സംസാരിച്ചു .
