ഹോളി ഫാമിലി വിദ്യാലയത്തിൽ ആഗസ്റ്റ് 8 ന് ഹിരോഷിമ നാഗസാക്കി ഓർമ്മദിനം ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ ഹിരോഷിമ നാഗസാക്കിയുടെ ഭീതിയും യുദ്ധവിരുദ്ധ സന്ദേശവും നൽകി.യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു.