എൽ പി എസ് കന്നാട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
എൽ പി എസ് കന്നാട്ടി
വിലാസം
കന്നാട്ടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-01-201716446kannatty




................................

ചരിത്രം

കോഴിക്കോട് ജില്ലയില്‍ പേരാമ്പ്ര മണ്ഡലത്തില്‍ തികച്ചും സാധാരണക്കാരായ ജനങ്ങള്‍ വസിക്കുന്ന ഗ്രാമ പഞ്ചായത്താണ് ചങ്ങരോത്ത്.പഞ്ചായത്തിലെ 5,11,16 വാര്‍ഡുകളില്‍ താമസിക്കുുന്ന ജനവിഭാഗങ്ങള്‍ക്ക് ഒരത്താണിയാണ് കന്നാട്ടി എല്‍ പി സ്കൂള്‍. 1950-51 കാലഘട്ടത്തില്‍ ഈ പ്രദേശത്തിന്‍റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു.അഷ്ടിക്ക് വകയില്ലാത്ത കുടുംബങ്ങളായിരുന്നു കൂടുതലും മലയിലെ നെല്‍കൃ‍ഷിയും കൂലിപ്പണിയും പുഴയെ ആശ്രയിച്ചുള്ള ജോലികളുമായിരുന്നു മിക്കവരുടെയും ഉപജീവനമര്‍ഗം.എഴുത്തും വായനയും അറിയാവുന്നവര്‍ വളരെ വിരളം തങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം കിട്ടാന്‍ ദൂര സ്ഥലങ്ങളില്‍ പോവേണ്ടിയിരുന്നു.അങ്ങനെയാണ് സ്ഥലത്തെ വിദ്യാസമ്പന്നരും പൊതുകാര്യ പ്രവര്‍ത്തകരുമായ മരുതോളി കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, അപ്പുക്കുട്ടി അടിയോടി ചാത്തു്ക്കുറു്പ്പ് എന്നിവരുടെ നേതൃത്വത്തില്‍ 'സ്കൂളുള്ളപറമ്പില്‍' എന്ന സ്ഥലത്ത് 1953 ല്‍ കന്നാട്ടി എല്‍ പി സ്കൂള്‍ സ്ഥാപിതമായത്. 1953 ല്‍ വിദ്യാലയം ആരംഭിക്കുമ്പോള്‍ ഓലമേഞ്ഞ രണ്ടു താല്‍ക്കാലിക ഷെഡ്ഡ് മാത്രമായിരുന്നു.എന്നാല്‍ 1978 ല്‍ നടത്തിയ രജതജൂബിലി ആഘോഷത്തോടെ താല്‍ക്കാലിക ഷെഡ്ഡ് മാറ്റി ഓടിട്ട സെമിപെര്‍മെനെന്‍റ് ബില്‍ഡിങ്ങുകളാക്കാന്‍ കഴിഞ്ഞു 2009 ല്‍ വിദ്യാലയം പുതിയ മേനേജ്‌മെന്‍റ് ഏറ്റെടുത്തപ്പോള്‍ 20:20 അളവിലുള്ള നാല് ക്ലാസ് മുറികളോടെ പുതിയ കെട്ടിടെ നിലവില്‍വന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=എൽ_പി_എസ്_കന്നാട്ടി&oldid=304842" എന്ന താളിൽനിന്ന് ശേഖരിച്ചത്