ഗവ. എൽ. പി. എസ്. കുര

Schoolwiki സംരംഭത്തിൽ നിന്ന്
23:45, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39411 (സംവാദം | സംഭാവനകൾ)
ഗവ. എൽ. പി. എസ്. കുര
വിലാസം
കുര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201739411




കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കുളക്കട സബ്ജില്ലയില്‍ തലവൂർ ഗ്രാമപഞ്ചായത്തില്‍ കുര വാർഡിലാണ് ജി.എല്‍.പി.എസ്.കുര എന്ന ഈ സ്ഥാപനം.

ചരിത്രം

കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കുളക്കട സബ്ജില്ലയില്‍ തലവൂർ ഗ്രാമപഞ്ചായത്തില്‍ കുര വാർഡിലാണ് ജി.പി.എസ്. കുര എന്ന ഈ സ്ഥാപനം.പ്രധാനാധ്യാപിക ശ്രീമതി ഡി .പ്രസന്നകുമാരി ഉൾപ്പെടെ 4 അധ്യാപകരാണുള്ളത്. പിടിഎ പ്രസിഡണ്ട് ശ്രീ .ഉണ്ണികൃഷ്ണപിള്ളയും എംപിറ്റിഎ പ്രസിഡണ്ട് ശ്രീമതി മായാദേവിയുമാണ്

മികവുകള്‍

ക്വിസ് ടൈം,

സ്മാര്‍ട്ട് ക്ലാസ്, കംപ്യീട്ടര്‍ പരിശീലം, LSS കോച്ചിംഗ്.

ക്ലബുകള്‍

ഭാഷാ ക്ലബ്ബ്,പരിസര ക്ലബ്ബ്,ഗണിത ക്ലബ്ബ്,ശുചിത്വക്ലബ്‌,വിദ്യാരംഗം

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._കുര&oldid=284080" എന്ന താളിൽനിന്ന് ശേഖരിച്ചത്