44041/സയൻസ് ക്ലബ്ബ്/2025-26
< 44041 | സയൻസ് ക്ലബ്ബ്
| Home | 2025-26 |
ശാസ്ത്രോത്സവം 2025 ഓഗസ്റ്റ് 8
"ശാസ്ത്രോത്‌സവം 2025" എന്ന പേരിൽ ഗവൺമെന്റ് HSS പാറശാലയിൽ വിപുലമായി നടത്തപ്പെട്ടു.സ്കൂൾ HM ഷഹു ബാനത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ PTA പ്രസിഡന്റ് ബിനിൽകുമാർ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ, വി.എച്ച്.എസ്.സി പ്രിൻസിപ്പാൾ, സ്‌റ്റാഫ് സെക്രട്ടറി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.