ടി.കെ.ആർ.എം.വി.എച്ച്.എസ്.എസ്. വല്ലന
പത്തനംതിട്ടജില്ലയില്‍ കോഴഞ്ചേരി താലൂക്കില്‍ ആറന്മുള പ‍്ഞ്ചായത്തിലാണ് വല്ലന ടി.കെ.എം.ആര്‍.വി.എച്ച്.എസ്.എസ്.
ടി.കെ.ആർ.എം.വി.എച്ച്.എസ്.എസ്. വല്ലന | |
---|---|
വിലാസം | |
വല്ലന പത്തനംതിട്ട ജില്ല | |
സ്ഥാപിതം | `1953 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം/English |
അവസാനം തിരുത്തിയത് | |
25-01-2017 | Tkmrmvhss |
ചരിത്രം
1953 ല്‍ ആരംഭിച്ചു.സ്ഫാപകമാനേജര്‍ ശ്രീ.ടി.കെ.മിന്നന്തന്‍ റാവുത്തര്‍ ആയിരുന്നു.അതിന് ശേഷം അദ്ദേഹത്തിന്‍റ് പുത്രന്‍ശ്രീ. ടി.എം.മുഹമ്മദാലി.ഇപ്പോള്‍ശ്രീ. അന്‍വര്‍ മുഹമ്മദ് മാനേജരായി തുടരുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യുട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ് .
. സോഷ്യല്‍ സയന്‍സ് ക്ലബ് . സയന്‍സ് ക്ലബ്. .പര്സ്ഥിതി ക്ലബ് .ഫോറസ്റററി ക്ലബ്
തുടങ്ങിയവ പ്രവര്‍ത്തിക്കുന്നു.
മാനേജ്മെന്റ്
1953 ല്‍ ആരംഭിച്ചു.സ്ഫാപകമാനേജര്‍ ശ്രീ.ടി.കെ.മിന്നന്തന്‍ റാവുത്തര്‍ ആയിരുന്നു.അതിന് ശേഷം അദ്ദേഹത്തിന്‍റ് പുത്രന്‍ശ്രീ. ടി.എം.മുഹമ്മദാലി.ഇപ്പോള്‍ ശ്രീ.അന്‍വര്‍ മുഹമ്മദ് മാനേജരായി തുടരുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
1953 -1954 | ബി.സുലൈമാന്‍ റാവുത്തര്‍ |
1954- | ടി.സി.ചെറിയാന്‍ |
ടി.എന്‍.ഗോപാലകൃഷ്ണന്‍ നായര്‍ | |
ജെ.ജഗദമ്മ | |
1963-1994 | എം.സുല്‍ത്തനാ ബീബി |
1994- | സി.ശാന്തമ്മ |
കെ.സുഖദാ ദേവി | |
2010 | സുരെന്ദ്രന്‍ നായര്‍ .റ്റി.സി |
2012 | അജും മുഹമ്മദ് |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.296767, 76.687349| zoom=18}}