ജി.എൽ.പി.എസ് കരയൂർ
{{Infobox AEOSchool | പേര്=ജി എല് പി സ്കൂള് കാരയൂർ പി ഓ താമറയൂർ | സ്ഥലപ്പേര്=കാരയൂർ | വിദ്യാഭ്യാസ ജില്ല=ചാവക്കാട് | റവന്യൂ ജില്ല=തൃശ്ശൂര്‍ | സ്കൂള്‍ കോഡ്=24208 | സ്ഥാപിതദിവസം=1 | സ്ഥാപിതമാസം=6 | സ്ഥാപിതവര്‍ഷം=1918 | സ്കൂള്‍ വിലാസം=ജി എല് പി സ്കൂള് കാരയൂർ പി ഓ താമറയൂർ | പിന്‍ കോഡ്=680505 | സ്കൂള്‍ ഫോണ്‍=04872552144 | സ്കൂള്‍ ഇമെയില്‍=glpschoolkarayoor@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല=ചാവക്കാട് | ഭരണ വിഭാഗം=ഗവണ്മെന്റ് | സ്കൂള്‍ വിഭാഗം= എല് പി (പ്രീ പ്രൈമറി ) | പഠന വിഭാഗങ്ങള്‍1=എല് പി | പഠന വിഭാഗങ്ങള്‍2= | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം | ആൺകുട്ടികളുടെ എണ്ണം=9 | പെൺകുട്ടികളുടെ എണ്ണം=16 | വിദ്യാര്‍ത്ഥികളുടെ എണ്ണം=25 | അദ്ധ്യാപകരുടെ എണ്ണം=4 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍=പി സി കൊച്ചുത്രേസ്യ | പി.ടി.ഏ. പ്രസിഡണ്ട്=ബിന്ദു പ്രകാശ് | സ്കൂള്‍ ചിത്രം=24208 GLPS.jpg
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കണ്ടാരമത്തെ സ്കൂള് എന്ന് എന്നും പഴമക്കാർ പറയുന്ന ഈ സ്കൂള് 1918 ആണ് എന്ന് നിൽക്കുന്ന സ്ഥലത്തു സ്ഥാപിത മയത്. വാഴപ്പള്ളി കുഞ്ഞുമോൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാടകകെട്ടിടത്തിലായിരുന്നു സ്കൂള് പ്രവർത്തിച്ചിരുന്നത്. പിന്നീട് 2004 മാർച്ച് 25 നു പൂക്കോട് പഞ്ചായത്തിന്റെയും പി ടി എ യുടെയും നാട്ടുകാരുടെയും സഹകരണത്തോടെ സ്കൂളിന് സ്വന്തം കെട്ടിടം എന്ന സ്വപ്നം പൂവണിഞ്ഞു
ഭൗതികസൗകര്യങ്ങള്‍
എം പി എം എല് എ എന്നീ ഫണ്ടുകൾ ഉപയോഗിച്ച് നാലു ക്ലാസ് മുറികൾ ഉള്ള ഒരു ഇരുനില കെട്ടിടവും പഞ്ചായത്തു മുനിസിപ്പാലിറ്റി സ് സ് എ എന്നിവയുടെ ആഭിമുഖ്യത്തിൽ സ്കൂളിന് ചുറ്റുമതിൽ സ്റ്റേജ്, ലക്റ്റീരിഫിക്കേഷൻ , ടോയ്ലറ്റ് ചൈൽഡ് ഫ്രണ്ട്‌ലി എലെമെന്റ്സ് അടുക്കള ചിൽഡ്രൻസ് പാർക്ക് എന്നി അത്യാവയസാം വേണ്ട ബൗദ്ധിക സാഹചര്യങ്ങൾ ഉണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കൃഷി വിവിധ ക്ലബ്ബുകൾ 'അമ്മ വായന കുട്ടികൾക്ക് തുന്നൽ പരിശീലനം
മുന്‍ സാരഥികള്‍
ആലിസ് ടീച്ചർ റോസി ടീച്ചർ ഗ്രേസി ടീച്ചർ ലാലി ടീച്ചർ രമണി ടീച്ചർ