ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മാതാപിതാക്കൾക്കുള്ള introduction ക്ലാസ് 2025 2025-2028 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മാതാപിതാക്കൾക്കുള്ള introduction ക്ലാസ് 21 / 7 / 2025 ഇൽ നടത്തപ്പെട്ടു .

പ്രിലിമിനറി ക്യാമ്പ് 2025 2025 -2028 ബാച്ചിലെ കുട്ടികൾക്കായിയുള്ള പ്രിലിമിനറി ക്യാമ്പ് 23/9/2025 ൽ നടത്തപ്പെട്ടു . അനിമേഷൻ ,പ്രോഗ്രാമ്മിങ് ,റോബോട്ടിക്സ് തുടങ്ങിയ വിഷയങ്ങളിൽ നസീബ് എ (കൈറ്റ് മാസ്റ്റർ ,ആലപ്പുഴ ) ക്ലാസ് നയിച്ചു .ഉച്ചയ്ക്ക് ശേഷം 2 മണി മുതല് രാക്ഷിതാക്കൾക്കുള്ള ക്ലാസ് നടത്തപ്പെട്ടു .