സ്കൂൾ പ്രവേശനോത്സവം 2025

2025-26 ർഷത്തെ പ്രവേശനോത്സവം 02-06-2025 ൽ നമ്മുടെ സ്കുൂളിൽ വച്ച് വളരെ ഗംഭീരമായി നടന്നു.വാർഡ് കൗൺസിലർ ശ്രീ ശിവൻ കുട്ടി അവർകൾ സ്കൂൾതല ഉത്ഘാടനം നിർവഹിച്ചു.


.
.
.
.

പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനത്തിന് പ്രത്യേകം അസംബ്ലി നടത്തി. രിസ്ഥിതി ദിനത്തിന് പ്രത്യേക അതിഥിയായി മുൻ വിദ്യാർഥിനി കൂടിയായ കുട്ടി കർഷക അവാർഡ് കിട്ടിയ കുമാരി ആതിര കുട്ടികളോട് കൃഷിസംബന്ധമായ കാര്യങ്ങൾ സംസാരിക്കുകയും കുട്ടികളുടെ സംശയങ്ങൾക്ക് ഉത്തരങ്ങൾ നൽകുകയും ചെയ്തു. കുട്ടികളുടെ വിവിധ കലാവിരുന്നുകൾ വേദിയിൽ അരങ്ങേറി. രിസ്ഥിതി ദിന ക്വിസ്സിൽ ഹൈസ്കൂൾ വിഭാഗത്തിൽ വിജയികളായ കുമാരി സുകന്യ (9.A), ശ്രീലക്ഷ്മി (10.A) എന്നിവരെ വേദിയിൽ അനുമോദിച്ചു.

.