ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ പി എസ് വലിയശാല

Schoolwiki സംരംഭത്തിൽ നിന്ന്
19:10, 11 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Valiyasala (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം : തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ ഉൾപ്പെടുന്ന സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് എൽ പി എസ് വലിയശാല.കളി ചിരികളോടെ അറിവിന്റെ ലോകത്തിലേക്ക്കുഞ്ഞുങ്ങളെ എത്തിക്കുന്ന സരസ്വതി വിദ്യാലയമാണ് നമ്മുടെ സ്കൂൾ.

ചരിത്രം

1961 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്

ഭൗതികസൗകര്യങ്ങൾ

വിശാലമായ പൂന്തോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 2 കി.മീ.

തമ്പാനൂർ ബസ് സ്റ്റോപ്പിൽ നിന്നും 2 കി.മീ.

കിഴക്കേകോട്ടയിൽ നിന്നും 1.5 കി.മീ.

Map
"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_വലിയശാല&oldid=2760390" എന്ന താളിൽനിന്ന് ശേഖരിച്ചത്