ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/2024-25

00:27, 25 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rojijoseph (സംവാദം | സംഭാവനകൾ) (Sreevidyaroji (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2551412 നീക്കം ചെയ്യുന്നു)
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float













2024-25വർഷത്തെ ഗണിതക്ലബ്ബ് രൂപീകരണ യോഗം

ഈ വർഷത്തെ ടി.ഐ. എച്ച് എസ്. എസ് നായമാർമൂലയിലെ ഗണിത ക്ലബ്ബ് രൂപീകരണയോഗം   03-06-2024     തീയ്യതിയിൽ നടന്നു. യോഗത്തിൽ ഈ വർഷം പ്രവർത്തനങ്ങൾ പൂർവ്വാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചു

ജ്യാമിതിയുടെ സൗന്ദര്യം
ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണ മത്സരത്തിലൂടെ...........,
ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണ മത്സരത്തിലൂടെ...........,


റുബിക്സ് ക്യൂബ് മത്സരത്തിലൂടെ.....................