വിസ്തീർണ്ണം

Schoolwiki സംരംഭത്തിൽ നിന്ന്
19:16, 27 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hassainarmankada (സംവാദം | സംഭാവനകൾ)

വിസ്തീര്‍ണ്ണം എന്നത് ജ്യാമിതീയ രൂപങ്ങളുടെയോ, ദ്വിമാനമായ പ്രതലങ്ങളുടേയോ ഉപരിതലത്തിന്റെ വലുപ്പം നിര്‍വചിക്കാനുള്ള ഒരു ഉപാധിയാണ്. ചതുരശ്രം ആണ് വിസ്തീര്‍ണ്ണത്തിന്റെ അളവു കോല്‍. ചതുരശ്ര കിലോമീറ്റര്‍, ചതുരശ്ര അടി, ചതുരശ്ര സെന്റീമീറ്റര്‍ തുടങ്ങിയവ വിസ്തീര്‍ണ്ണത്തെ പ്രതിനിധാനം ചെയ്യുന്നു. ഇതു കൂടാതെ സെന്റ്, ഏക്കര്‍, ഹെക്റ്റര്‍ തുടങ്ങിയ രീതികളും നിലവിലുണ്ട്.

യൂണിറ്റുകള്‍

സാധാരണ ഉപയോഗിക്കുന്ന സമവാക്യങ്ങള്‍

  • ചതുരത്തിന്റെ വിസ്തീര്‍ണ്ണം = നീളം × വീതി
  • മട്ടത്രികോണത്തിന്റെ വിസ്തീര്‍ണ്ണം = ½ × പാദത്തിന്റെ നീളം ×ലംബത്തിന്റെ ഉയരം

ജ്യാമിതിയുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇത് പൂർത്തിയാക്കാൻ സഹകരിക്കുക.


വര്‍ഗ്ഗം:ഗണിതം

"https://schoolwiki.in/index.php?title=വിസ്തീർണ്ണം&oldid=1220" എന്ന താളിൽനിന്ന് ശേഖരിച്ചത്