ഗവ. ട്രൈബൽ ഹൈസ്ക്കൂൾ കൊമ്പുകുത്തി

Schoolwiki സംരംഭത്തിൽ നിന്ന്
18:52, 2 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32070 (സംവാദം | സംഭാവനകൾ)
ഗവ. ട്രൈബൽ ഹൈസ്ക്കൂൾ കൊമ്പുകുത്തി
വിലാസം
കൊമ്പുകുത്തി

കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-201732070




ചരിത്രം

ദശാബ്ദൾക്കു മുമ്പ് വനവന്യതയെ വിറപ്പിച്ച ഗജവീരൻ വേനൽക്കാലത്തു വെള്ളം കുടിക്കുവാനായി ചിറയിലെത്തി   മണ്ണിളക്കി കൊമ്പുകുത്തിയ സ്ഥലമെന്ന പെരുമയിൽ സ്ഥലനാമം സ്വികരിച്ച കൊമ്പുകുത്തിയിലാണ് ഈ വിദ്യാലയം . 1952  ൽ  എൽ പി സ്‌കൂളായി പ്രവർത്തനം ആരംഭിച്ചു .1988 ൽ യു പി സ്‌കൂളായി ഉയർത്തപ്പെട്ടു . 2013 ൽ കൊമ്പുകുത്തി ഗവ .ട്രൈബൽ യു .പി സ്കൂൾ ഹൈസ്‌കൂളായി  ഉയർത്തപ്പെട്ടു .

 

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സര്‍ക്കാര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ 20 -02 -2014 തൊട്ട്‌ 03 -06 - 2014വരെ രാമചന്ദ്രൻ .ടി.എസ്‌ 30 -07 -2014തൊട്ട്‌ o1 -09 -2014വരെ ബഷീർ . എം .ബി

01 -09 -2014 തൊട്ട്‌   09 -10 -2014 വരെ  ജയലക്ഷ്മിയമ്മ .എസ്‌ 

19 -12 -2014 തൊട്ട്‌ 02 -06 - 2015വരെ ഉഷ .കരിയിൽ 16 -07 -2015തൊട്ട്‌ 18 -06 -2016വരെ ജയ്ൻതിദേവി .ബി .സി 1 8-08-2016 തൊട്ട്‌ എം .വി . ഇന്ദിര

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി