Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ഗണിത ക്ലബ്

ഡോ. അംബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഗണിത ക്ലബ് കോർഡിനേറ്ററായി അഞ്ജുവിനെ തിരഞ്ഞെടുത്തു കോടോത്ത്: ഡോക്ടർ അംബേദ്കർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കോടോത്ത് 2025-26 അധ്യയന വർഷത്തേക്കുള്ള ഗണിത ക്ലബ് കോർഡിനേറ്ററായി അഞ്ജുവിനെ തിരഞ്ഞെടുത്തു. വിനോദ് കുമാർ സഹായിയായിരിക്കും. ഗണിതശാസ്ത്ര പഠനം കൂടുതൽ രസകരവും എളുപ്പവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളിൽ ഗണിതത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കാനും ഗണിതപരമായ കഴിവുകൾ വികസിപ്പിക്കാനും സാധിക്കുമെന്ന് സ്കൂൾ അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു