ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ട്രൈബൽ ഹൈസ്ക്കൂൾ കൊമ്പുകുത്തി

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. ട്രൈബൽ ഹൈസ്ക്കൂൾ കൊമ്പുകുത്തി
വിലാസം
കൊമ്പുകുത്തി

കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201732070

== ദശാബ്ദൾക്കു മുമ്പ് വനവന്യതയെ വിറപ്പിച്ച ഗജവീരൻ വേനൽക്കാലത്തു വെള്ളം കുടിക്കുവാനായി ചിറയിലെത്തി മണ്ണിളക്കി കൊമ്പുകുത്തിയ സ്ഥലമെന്ന പെരുമയിൽ സ്ഥലനാമം സ്വികരിച്ച കൊമ്പുകുത്തിയിലാണ് ഈ വിദ്യാലയം . 1952 ൽ എൽ പി സ്‌കൂളായി പ്രവർത്തനം ആരംഭിച്ചു .1988 ൽ യു പി സ്‌കൂളായി ഉയർത്തപ്പെട്ടു . 2013 ൽ കൊമ്പുകുത്തി ഗവ .ട്രൈബൽ യു .പി സ്കൂൾ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു .

ചരിത്രം ==

 ==

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സര്‍ക്കാര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി