ടി.എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ, കുണ്ടൂർക്കുന്ന്/അംഗീകാരങ്ങൾ

2024-25 ലെ ഉപജില്ലാതല അറബിക് സാഹിത്യോത്സവത്തിലും സംസ്കൃതോത്സവത്തിലും ഹൈസ്കൂൾ വിഭാഗത്തിൽ അഗ്രിഗേറ്റ് റോളിങ് ട്രോഫി നേടാൻ സാധിച്ചു.