സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/ഗ്രന്ഥശാല/2024-25

14:41, 29 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43042 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗ്രന്ഥശാല

 
Sa librari
 
Sa librari.02

വായന മാസാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി ലൈബ്രറി പുതുക്കി പണിതു. നവീവരണ പ്രവർത്തനം നടത്തിയതോടൊപ്പം ഡിജിറ്റൽ ലൈബ്രറിയും ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് യഥേഷ്ട്ടം ഓൺലൈൻ പുസ്തകങ്ങൾ വായിക്കുവാനും റഫറൻസിനും ഓൺലൈൻ സംവിധാനം ഉപയോഗപെടുന്നു.




പുസ്തക ചലഞ്ച്

 
പുസ്തക ചലഞ്ച്
 
പുസ്തക ചലഞ്ച് .02

സ്ക്കുളിലെ ലൈബ്രറി നവീകരണത്തിന്റെ ഭാഗമായി പുസ്തകങ്ങൾ ലഭ്യമാക്കുന്നതിന് പുസ്തക ചലഞ്ച് എന്ന പരിപാടി സംഘടിപ്പിച്ചു. ഇതിലേയ്ക്ക് നിരവധി വ്യക്തികൾ പുസ്തകങ്ങൾ നൽകി.