സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/സയൻസ് ക്ലബ്ബ്

സയൻസ് ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ക്ലബ്ബാണ് സയൻസ് ക്ലബ്ബ്. ശാസ്ത്ര സംബന്ധിയായ ദിനാചരണങ്ങൾ, എക്സിബിഷൻ, പരീക്ഷണങ്ങൾ, നിർമ്മാണങ്ങൾ, മത്സരങ്ങൾ  തുടങ്ങി പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു

Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


പരിസ്ഥിതി ദിനം

2025 ജൂൺ 25 നു പരിസ്ഥിതി ദിനം ആഘോഷിച്ചു. സ്നേഹസാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ്, ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ എന്നീ സംഘടനകൾ ദിനാചരണത്തിൽ പങ്കുചേർന്നു. വൃക്ഷത്തൈ നടീൽ, വൃക്ഷത്തൈ വിതരണം, പോസ്റ്റർ രചന, ക്വിസ് മത്സരം എന്നിവ ദിനാചരണത്തിന്റെ ഭാഗമായി നടത്തി.

 
പരിസ്ഥിതി ദിനം
 
പരിസ്ഥിതി ദിനം 02