ഏകദിന അവധിക്കാല ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2024-27ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം മീഡിയ ട്രെയിനിങ് 28/05/2025ൽ ജനത സ്കൂളിൽ വച്ചു നടന്നു. ബഹുമാനപ്പെട്ട എച്ച് എം ശ്രീ. പ്രദീപ് നാരായൺ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വെഞ്ഞാറമൂട് ജി. എച്ച്. എസ്. എസ് ലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ സ്മിത ടീച്ചറും, നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ മായ ടീച്ചറും ക്യാമ്പ് നയിച്ചു.വീഡിയോ എഡിറ്റിങ് സംബന്ധിച്ച പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. രാവിലെ 9:30നു ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4മണിയോടെ അവസാനിച്ചു.

 
priliminary camp