ആശ്രമം എൽ പി എസ് പെരുമ്പാവൂർ/അക്കാദമിക മാസ്റ്റർപ്ലാൻ

2025-26 അധ്യയന വർഷത്തിലെ പുതുപുത്തൻ തനത് പരിപാടികൾ ആസൂത്രണം ചെയ്യാൻ തീരുമാനമായി. അതിനു വേണ്ടി സ്കൂൾ തലത്തിലും, ക്ലാസ് തലത്തിലും, വ്യക്തി തലത്തിലും, ഈ വർഷത്തിലെ ആർജിക്കേണ്ട കാര്യങ്ങളാണ് അക്കാദമിക് മാസ്റ്റർ പ്ലാൻ ഉൾപെടുത്തിയത്.

  • ക്ലാസ് മാസ്റ്റർപ്ലാൻ*
ഓരോ വിഷയത്തിലും കുട്ടികൾ നേടേണ്ട ശേഷികൾ കഴിവുകൾ, എന്നിവയും കുട്ടികൾക്ക് ഉണ്ടാകേണ്ട പ്രൊഡക്ട്സ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. 

ദിനാചരണം, ക്ലാസ് പ്രവർത്തനം, ക്ലാസ് കലണ്ടർ,

  • വ്യക്തികത മാസ്റ്റർപ്ലാൻ*

ഓരോ കുട്ടിയുടെയും മികവുകൾ പരിമിതികൾ ജീവിത , കുട്ടിയുടെ ശേഖരിക്കാൻ കഴിയുന്ന എല്ലാവിധ വിവരങ്ങളും ശേഖരിക്കുകയും കുട്ടികൾക്ക് എന്ത് മേഖലയിലാണ് പിന്തുണ വേണ്ടത് എന്ന് കണ്ടെത്തി അവരെ മുൻപന്തിയിലേക്ക് കൊണ്ടുവരുക എന്നതാണ് ഇത് കൊണ്ട് ഉദേശിക്കുന്നത് .

എല്ലാ കുട്ടികളുടെയും ഇപ്പോഴത്തെ കഴിവിന് ഒരു പടി മുകളിൽ എത്തിക്കുക.

പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രേതേക പരിഗണന നൽകി അവരുടെ പോരായ്മകൾ പരിഹരിച്ചു മുന്നോട് കൊണ്ടുവരുക

Class III Academic MasterPlan