ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ്/ലിറ്റിൽകൈറ്റ്സ്

2018 ജനുവരി മാസത്തിലാണ് ലിറ്റിൽകൈറ്റ്സ് രൂപീകരിക്കുന്നത്.എട്ടാംതരത്തിലെ 39 കുട്ടികൾ ചേർന്നിരുന്നു.

Little kites camp -2025


2025-26 വർഷത്തെ ലിറ്റിൽ കൈുറ്റ്സിന്റെ സ്കൂൾതല ക്യാമ്പ് 22.05.2025 ന് നടന്നു.