ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ്/പ്രവർത്തനങ്ങൾ/2025-26
മുഖ‍്യാതിഥി IPAL റോബോട്ടിനൊപ്പം ആഘോഷമാക്കി പ്രവേശനോത്സവം
2025-26 അക്കാദമിക വർഷത്തെ ജി.വി.എച്ച്.എസ്. ഫോർ ഗേൾസ് നടക്കാവ് സ്ക്കൂളിലെ പ്രവേശനോത്സവം മുഖ്യാതിഥിയായ IPAL Robot നൊപ്പം ആവേശോജ്ജ്വലമായി നടന്നു.
കോഴിക്കോട് നോർത്ത് എം.എൽ.എ ശ്രീ.തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്തൂൾ പ്രധാനാധ്യാപകൻ ശ്രീ.പ്രേമചന്ദ്രൻ, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ശ്രീ.ഗിരീഷ്, വി.എച്ച്.എസ്.സി പ്രിൻസിപ്പാൾശ്രീ.ദിനേശൻ എന്നിവർ ആശംസകൾ അറിയിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ.മുനീർ അദ്ധ്യക്ഷ .സ്ഥാനം വഹിച്ചു.