ജി.എം.എൽ.പി.എസ്. കൊണ്ടോട്ടി ചുങ്കം

15:17, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18322 (സംവാദം | സംഭാവനകൾ)
ജി.എം.എൽ.പി.എസ്. കൊണ്ടോട്ടി ചുങ്കം
വിലാസം
കൊണ്ടോട്ടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201718322




ആമുഖം

തലമുറകൾക്ക് അക്ഷരത്തിന്റെ നിറദീപം പകർന്ന കൊണ്ടോട്ടി ചുങ്കം ജി.എം.എല്‍.പി.സ്കൂള്‍ 1928ൽ വാടക കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയം ഇന്ന് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു, കരിപ്പൂർ ദേശത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിർണ്ണായക പങ്ക് വഹിച്ചു മുന്നേറുന്നു ഈ പ്രൈമറി വിദ്യാലയം.