Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ആനുകാലിക വാർത്തകൾ

കർഷകനായ നാരായണൻ പി.വി വിത്തിട്ട് ഉദ്ഘാടനം നിർവഹിക്കുന്നു

വിത്തിറക്കി ഉദിനൂർ ഗവ: ഹയർ സെക്കൻ്ററിയിലെ കുട്ടികൾ.

  പാഠപുസ്തകത്തിനപ്പുറത്തേക്ക് കൃഷിപാഠം പകരുന്നതിനായി കരനെൽ കൃഷിക്ക് വിത്തിട്ടു ഉദിനൂരിലെ കുട്ടികൾ. തൊണ്ണൂറാൻ എന്ന നാടൻ നെൽവിത്താണ് വിളവിറക്കിയത്. പരിസ്ഥിതിക്ലബ്ബ് കോഡിനേറ്റർ മനോജ് പിലിക്കോട് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൾ ലീന. പി.വി അധ്യക്ഷത വഹിച്ചു.പരമ്പരാഗത കർഷകനായ നാരായണൻ പി.വി വിത്തിട്ട് ഉദ്ഘാടനം നിർവഹിച്ചു.ബാബു ഒ.പി ( സ്റ്റാഫ് സെക്രട്ടറി) ലത.പി.വി(സീനിയർ അസി.) ശ്രീജ.. (MPTA), കപിൽ.സി ( കൃഷി അസി.) വത്സൻ മാസ്റ്റർ ( Nടട കോഡി.) സൂരജ്കക്കറയിൽ, വിജയശ്രീ, സജിത.കെ, ഉഷ കൃഷ്ണൻ, അനിൽ,പ്രീതി.ടി.വി, വിനോദ്, സായിവീണ എന്നിവർ സംബന്ധിച്ചു.

പച്ചക്കറിയും. വാഴയും കൃഷി ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാലയം.

ജില്ലാ ലഹരി വിരുദ്ധ കോഡിനേറ്റർ ശ്രീമതി സ്നേഹ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു

ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു

ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി ചേർന്നു ജൂൺ 26. ജില്ലാ ലഹരി വിരുദ്ധ കോഡിനേറ്റർ ശ്രീമതി സ്നേഹ ചടങ്ങ് ഉദ്ഘാടനം ചെയ്തു .തുടർന്ന് കുട്ടികൾക്ക് പ്രത്യേക ക്ലാസ് നൽകി. ശ്രീമതി സുബൈദ ടീച്ചർ ചടങ്ങിന് സ്വാഗത ഭാഷണം നടത്തി അഗ്രിമ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കൽഹാര സുമേഷ്, അദിത്. തുടങ്ങിയവർ പ്രഭാഷണം നടത്തി തുടർന്ന് എസ് പി സി നൃത്തശില്പം അവതരിപ്പിച്ചു. പ്രണവ് യുപി ചടങ്ങിന് നന്ദി അറിയിച്ചു

അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.

എ വി സന്തോഷ് മാസ്റ്റർ യോഗാദിനം ഉദ്‌ഘാടനം ചെയ്യുന്നു

ഉദിനൂർ: ജൂൺ 21 ലോക യോഗാ ദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് എസ് ഉദിനൂരിലെ വിദ്യാർത്ഥികൾ യോഗാദിനം ആചരിച്ചു. എ യു പി എസ് ഉദിനൂർ സെൻട്രൽ പ്രധാന അധ്യാപകൻ എ വി സന്തോഷ് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യോഗ പരിശീലക ഷൈമ സന്തോഷ് കുട്ടികൾക്ക് യോഗ ക്ലാസ് നൽകി. യോഗത്തിൽ എസ് ആർ ജി കൺവീനർ വനജ ടീച്ചർ സ്വാഗതം പ്രസംഗം നടത്തി. പ്രധാന അധ്യാപിക സുബൈദ കെ ചടങ്ങിന് അധ്യക്ഷത വഹിച്ചു. വിജയശ്രീ ടീച്ചർ ,സജിത ടീച്ചർ ,ബിന്ദു ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. കായികാധ്യാപകൻ മോഹനൻ മാസ്റ്റർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു

പ്രകൃതി വായനയും

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ 2019-20 വർഷത്തെ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.
 
എസ്സ് പി സി പാസ്സിംഗ് ഔട്ട് പരേഡ്
 
അനുമോദനം 
 
സൂര്യഗ്രഹണത്തെ വരവേൽക്കാൻ ഒരുങ്ങി 
 
ലിറ്റിൽ കൈറ്റ്സ് സബ് ജില്ലാ ക്യാമ്പിൽ നിന്ന് 

മാതൃപരിശീലനം 

ലിറ്റിൽ കൈറ്റ്സ് - മാധ്യമശിൽപശാല
 
ബയോഡൈവേഴ്സിറ്റി - സംസ്ഥാനതല പ്രോത്സാഹന സമ്മാനം 

ജൂൺ 26 - അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം - സൈക്കിൾ റാലി ഉൽഘാടനം 

പ്രവേശനോത്സവം ഉത്ഘാടനം-പ്ലസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ നവ്യ പി 

വിരമിക്കുന്ന സഹപ്രവർത്തകർക്ക് യാത്രയയപ്പും പ്രതിഭകൾക്ക് അനുമോദനവും 
ദീർഘകാലത്തെ സേവനത്തിനുശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റർ സി കെ രവീന്ദ്രൻ, കെ പി സതീശൻ മാസ്റ്റർ,വി വി സുരേഷ് മാസ്റ്റർ,ടി കെ മുഹമ്മദലി മാസ്റ്റർ,ടി കെ പുഷ്പ ടീച്ചർ എന്നിവർക്കുള്ള യാത്രയയപ്പും മാധ്യമ അവാർഡ് നേടിയ സ്കൂൾ മുൻ പി ടി എ പ്രസിഡണ്ട് പി പി കരുണാകരൻ, ഉജ്വല ബാല്യം അവാർഡ് നേടിയ സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി പി എസ് ദീപേന്ദു, ഈ വർഷം സംസ്ഥാന ദേശീയ തലങ്ങളിൽ മികവ് തെളിയിച്ച സ്കൂളിലെ വിദ്യാർത്ഥികൾ എന്നിവർക്കുള്ള അനുമോദനവും 2019 മാർച്ച് 29 ബുധനാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു.