ഒലയിക്കര സൗത്ത് എൽ പി എസ്

22:27, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1260 (സംവാദം | സംഭാവനകൾ)
ഒലയിക്കര സൗത്ത് എൽ പി എസ്
വിലാസം
ഓലായിക്കര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017MT 1260




ചരിത്രം

   കോട്ടയം ഗ്രാമപഞ്ചായത്തില്‍ ഓലായിക്കര ദേശത്താണ് ഓലായിക്കര സൗത്ത് എല്‍ പി സ്കൂള്‍ സ്ഥിതിചെയ്യുന്നത്.ആദ്യം ഓലായിക്കര ഗേള്‍സ് സ്കൂള്‍ എന്നനിലയിലാണ് ആരംഭിച്ചത്.പിന്നീട് ഓലായിക്കര ലോവര്‍ പ്രൈമറി സ്കൂള്‍ എന്നപേരില്‍ അറിയപ്പെട്ടു.1917 ല്‍ ശ്രീ കേളപ്പ കുറുപ്പ് ,ടി.കെ കുഞ്ഞിരാമന്‍ മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് സ്കൂള്‍ തുടങ്ങി. ഇവരായിരുന്നു സ്കൂളിലെ ആദ്യത്തെ അദ്ധ്യാപകര്‍.1928ല്‍ ടി.കെ നാരായണക്കുറുപ്പ് ഈവിദ്യാലയത്തിലെ ഹെ‍ഡ്മാസ്റ്ററും സ്കുള്‍ മാനേജറും ആയിരുന്നു.ഇപ്പോഴത്തെ മാനേജര്‍ ശ്രീ ടി അച്ചുതന്‍ മാസ്റ്റര്‍ ആണ്. മുന്‍ കാലങ്ങളില്‍ വയലും തോടും കടന്നാണ് കുട്ടികള്‍ സ്കൂളിലേക്ക് വന്നിരുന്നത്.ഇപ്പോള്‍ സ്കൂളിലേക്ക് വരാനായി വാഹനസൗകര്യം അദ്ധ്യാപകര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.രണ്ട് വര്‍ഷം മുന്‍പ് കോട്ടയം പഞ്ചായത്തിലെ മികച്ച സ്കൂളിനുള്ള പുരസ്ക്കാരം ലഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

  പ്രീ-കെഇആര്‍ ബില്‍ഡിംഗ് , പെണ്‍കുട്ടികള്‍ക്കായി മൂത്രപ്പുരയും പൊതുവായി രണ്ട് കക്കൂസുകളും ഉണ്ട്. സ്കൂളില്‍ വൈദ്ദ്യുതീകരിച്ചതിന് പുറമെ ടി.വി  ,ഡി.വി.ഡി ,ഫാന്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉണ്ട്.പ്രീ പ്രൈമറി കെട്ടിടം 2015മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു.പാചകപ്പുരയും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

                                            പൊതുവിജ്ഞാനം വര്‍ദ്ധിപ്പിക്കല്‍ ,
                                        പ്രവൃത്തിപരിചയം
                                        കലാപഠനം

മാനേജ്‌മെന്റ്

ശ്രീ ടി അച്ചുതന്‍ മാസ്റ്റര്‍

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

                                                 ഡോ:ശ്രീനിവാസന്‍ 
                                                നിരവധി അദ്ധ്യാപകര്‍
                                               രാഘവന്‍(തെയ്യം കലാകാരന്‍)
                                                late ടി.കെ രവീന്ദ്രന്‍ (മുന്‍സിപ്പല്‍ കമ്മീഷണര്‍)

വഴികാട്ടി

"https://schoolwiki.in/index.php?title=ഒലയിക്കര_സൗത്ത്_എൽ_പി_എസ്&oldid=275070" എന്ന താളിൽനിന്ന് ശേഖരിച്ചത്