തരിശ്

Schoolwiki സംരംഭത്തിൽ നിന്ന്
13:18, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48533 (സംവാദം | സംഭാവനകൾ)

കൂമ്പന് മലയുടെ താഴ്വരയിലാണ് തരിശ് എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. ബറോഡവെളളച്ചാട്ടവും ചഞ്ചലപ്പാറവെളളച്ചാട്ടവും പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കേരളാകുണ്ട് വെളളച്ചാട്ടവും ഇതിനടുത്താണ്.ജനസാന്ദ്രത കൂടിയ പ്രദേശമാണിത്.പ്രവാസികളുടേയും നാട്ടുക്കാരുടേയും കൂട്ടായ്മയില് ധാരാളം വികസന പ്രവറ്ത്തനങ്ങള് ഇവിടെ നടന്നിട്ടുണ്ട്.

"https://schoolwiki.in/index.php?title=തരിശ്&oldid=270140" എന്ന താളിൽനിന്ന് ശേഖരിച്ചത്