{{Yearframe/Pages}}

ലോക പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. സ്കൂൾ അങ്കണത്തിൽ മര തൈകൾ നട്ടു.പ്രത്യേക അസംബ്ലി കൂടി. പോസ്റ്റർ പ്രദർശനം നടത്തി.പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി. പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി വിജയികളെ കണ്ടെത്തി .