മഹാത്മാ ഗേൾസ് എച്ച് എസ് ചെന്നിത്തല/പ്രവർത്തനങ്ങൾ/2025-26
സ്കൂൾ പ്രവേശനോത്സവം 2025
2025 26 അധ്യായനവർഷത്തെ സ്കൂൾ പ്രവേശനോത്സവം 2025 ജൂൺ രണ്ടിനും രാവിലെ 10 30 ന് സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ പി ബി സൂരജിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ മോഹൻ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ ശ്രീ ഗോപി മോഹനൻ കണ്ണങ്കര പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.