ബി ജെ ബി എസ് കാലടി

Schoolwiki സംരംഭത്തിൽ നിന്ന്
10:38, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bjbs (സംവാദം | സംഭാവനകൾ) (ഫോട്ടോ)

{{Infobox AEOSchool | സ്ഥലപ്പേര്=കാലടി | വിദ്യാഭ്യാസ ജില്ല= എറണാകുളം | റവന്യൂ ജില്ല= ആലുവ | സ്കൂള്‍ കോഡ്= 25429 | സ്ഥാപിതവര്‍ഷം=1950 | സ്കൂള്‍ വിലാസം=കാലടി പി.ഒ,
| പിന്‍ കോഡ്=683574 | സ്കൂള്‍ ഫോണ്‍=04842461011 | സ്കൂള്‍ ഇമെയില്‍=bjbskalady@gmail.com | സ്കൂള്‍ വെബ് സൈറ്റ്=www.bjbskalady.blogspot.com | ഉപ ജില്ല=അങ്കമാലി | ഭരണ വിഭാഗം=എയ്ഡഡ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍.പി | പഠന വിഭാഗങ്ങള്‍2= | മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം= 155 | പെൺകുട്ടികളുടെ എണ്ണം= 119 | വിദ്യാര്‍ത്ഥികളുടെ എണ്ണം=274 | അദ്ധ്യാപകരുടെ എണ്ണം=9 | പ്രധാന അദ്ധ്യാപകന്‍= എസ്.ആശ | പി.ടി.ഏ. പ്രസിഡണ്ട്= പ്രദീപ് എ. | സ്കൂള്‍ ചിത്രം= CUsersMac SystemsDesktop/WP_002872 ................................

ചരിത്രം

1936 -ല്‍ 4 അന്തേവാസികളുമായി പ്രവര്‍ത്തനം ആരംഭിച്ച ആശ്രമം 1937 - ല്‍ കേവലം 3 വിദ്യാര്‍ത്ഥികളുമയി ഒരു സംസ്‌കൃത വിദ്യാലയത്തിന്‌ തുടക്കമിട്ടു. സര്‍ സി.പി. രാമസ്വാമിഅയ്യര്‍ 1938-ല്‍ ഉദ്‌ഘാടനം ചെയ്യുകയും അങ്ങനെ ഒരു പുതിയ കെട്ടിടത്തില്‍ ബ്രഹ്മാനന്ദോദയം സംസ്‌കൃതം അപ്പര്‍ പ്രൈമറി സ്‌കൂള്‍ (BSUPS) രൂപം കൊള്ളുകയും ചെയ്‌തു. 1941-ല്‍ ആശ്രമം ബേലൂര്‍ ശ്രീരാമകൃഷ്‌ണ മഠത്തിന്‍റെ അംഗീകൃത ശാഖയായി തീര്‍ന്നു. 1941-ല്‍ സംസ്‌കൃത സ്‌കൂള്‍ ഒരു പരിപൂര്‍ണ്ണ ഹൈസ്‌ക്കൂളായി. 1947- ല്‍ ബ്രഹ്മാനന്ദോദയം ഇംഗ്ലീഷ്‌ ഹൈസ്‌ക്കൂള്‍ (BEHS) ആരംഭിച്ചു. 2001-2002 മുതല്‍ ഹയര്‍ സെക്കന്‍റെറി ആയി ഉയര്‍ത്തി (BHSS). ഈ സ്‌കൂളില്‍ 8,9,10 എന്നീ ക്ലാസ്സുകളിലായി 12 ഡിവിഷനുകളും 550- ല്‍ ഏറെ വിദ്യാര്‍ത്ഥികളും ഉണ്ട്‌. സംസ്‌കൃതം പ്രഥമഭാഷയായി പഠിക്കാനുള്ള വ്യവസ്ഥയും ഇവിടെ ഉണ്ട്‌. ഇതോടൊപ്പം 1950 -ല്‍ പ്രൈമറി സ്‌ക്കൂളും (ബ്രഹ്മാനന്ദോദയം ജൂനിയര്‍ ബേസിക് സ്കൂള്‍ - BJBS) ആശ്രമം പ്രവര്‍ത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ബി_ജെ_ബി_എസ്_കാലടി&oldid=269036" എന്ന താളിൽനിന്ന് ശേഖരിച്ചത്