ജിഎൽപിഎസ് പുഞ്ചക്കര
വിലാസം
പുഞ്ചക്കര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017Vijayanrajapuram




ചരിത്രം

1998 ജൂലായ് 10 ന് കള്ളാര്‍ പഞ്ചായത്തിലെ പാലംകല്ല് എന്ന സ്ഥലത്ത് ഈ വിദ്യാലയം സ്ഥാപിതമായി. തുടക്കത്തില്‍ പാലംകല്ല് പള്ളി വക കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം 2000 മെയ് 29ാ തീയ്യതി ഇന്ന് കാണുന്ന മനോഹരമായ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ശ്രീ ഇടയില്ല്യം കുഞ്ഞിരാമന്‍ നായര്‍ സംഭാവന ചെയ്ത സ്ഥലത്ത് മുഴുവന്‍ നാട്ടുകാരുടെയും പരിശ്രമവും സഹകരണവും കൊണ്ടാണ് ഈ വിദ്യാലയം പടുത്തുയര്‍ത്തിയത് . ഡി.പി.ഇ.പി യുടെ ധനസഹായത്തോടെ എകാധ്യാപകവിദ്യാലയമായി തുടങ്ങിയ ഈ വിദ്യാലയം നാലുവര്‍ഷം കൊണ്ട് പൂര്‍ണ എല്‍.പി സ്കൂളായി മാറി

ഭൗതികസൗകര്യങ്ങള്‍

  • നാല് ക്ലാസ്സ് മുറിയും ഒരു ഓഫീസ് മുറിയും ചേര്‍ന്ന കോണ്‍ക്രീറ്റ് കെട്ടിടം
  • ഒരു ക്ലാസ്സ് മുറി മാത്രം ആയിട്ടുള്ള കോണ്‍ക്രീറ്റ് കെട്ടിടം
  • പാചകപുര
  • കുടിവെള്ളം
  • ടോയിലറ്റ് സൗകര്യം
  • സ്റ്റേജ്
  • ചുറ്റുമതില്‍
  • വാട്ടര്‍ പ്യൂരിഫയര്‍
  • കംപ്യൂട്ടര്‍

പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍

  • സ്കൂള്‍ വാര്‍ഷികം
  • സ്കൂള്‍ പച്ചക്കറി കൃഷി
  • പഠനയാത്ര
  • വിവിധ ദിനാചരണങ്ങള്‍

ക്ലബ്ബുകള്‍

  • ഹെല്‍ത്ത് ക്ലബ്ബ്
  • വിദ്യാരംഗം കലാസാഹിത്യവേദി
  • സയന്‍സ് ക്ലബ്ബ്
  • ഗണിതക്ലബ്ബ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജിഎൽപിഎസ്_പുഞ്ചക്കര&oldid=268640" എന്ന താളിൽനിന്ന് ശേഖരിച്ചത്