സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/സ്ക്കൂൾ പാർലിമെൻറ്

ജനാധിപത്യരീതിയിലുള്ള തിര ഞ്ഞെടുപ്പാണ് നടക്കുന്നത് ഗവൺമെൻറ് നിശ്ചയിക്കുന്ന ദിവസം ക്ലാസ്സ് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നു.അവരിൽനിന്ന് സ്ക്കൂൾ ലീഡറേയും ഹൗസ് ലീഡറേയും തെരഞ്ഞെടുക്കുന്നു