പൊന്ന്യം യു.പി.എസ്
[[|ചട്ടം|വലത്ത്]]
| സ്ഥലപ്പേര്= പൊന്ന്യം
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല=കണ്ണൂര്‍
| സ്കൂള്‍ കോഡ്= 14372
| സ്ഥാപിതവര്‍ഷം= 1935
| സ്കൂള്‍ വിലാസം= പൊന്ന്യം വെസ്ററ്, തലശ്ശേരി, കണ്ണൂര്‍ | പിന് കോഡ്= 670641
| സ്കൂള്‍ ഫോണ്‍= 04902389270
| സ്കൂള്‍ ഇമെയില്‍= ponniamups1935@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= തലശ്ശേരി നോര്‍ത്ത്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2= യു.പി
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം= 29
| പെൺകുട്ടികളുടെ എണ്ണം= 22
| വിദ്യാര്‍ത്ഥികളുടെ എണ്ണം=51
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രധാന അദ്ധ്യാപകന്= പി വി ഗീത
| പി.ടി.ഏ. പ്രസിഡണ്ട്= ടി.എന്‍ സജീവ്
| സ്കൂള്‍ ചിത്രം=14372-Ponniamup
= ചരിത്രം
1935-ൽ വെസ്റ്റ് ഹയർ എലിമെന്റെറി സ്കൂൾ എന്ന പേരിൽ കുന്നുമ്മൽ ചാത്തുമാസ്റ്റർ സ്ഥാപിച്ചതാണ് ഇന്നത്തെ പൊന്യം യു.പി സ്കൂൾ. 1949-ൽ പി.ഒ കുഞ്ഞിരാമൻ നായർക്ക് സ്കൂൾ കൈമാറി. 1982-ൽ മാനേജർ പഴയ കെട്ടിടത്തിന്റെ ഓല മേഞ്ഞ മേൽകൂര മാറ്റി ആസ്ബെറ്റോസ് ഷീറ്റ് ആക്കുകയും പുതിയ കെട്ടിടം പണിയുകയും ചെയ്തു. അദ്ധേഹത്തിന്റെ മരണശേഷം കുറേ കാലം സ്കൂളിന് മാനേജറില്ലാത്ത അവസ്ഥ ആയിരുന്നു. ഇതിനിടയിൽ അദ്ധേഹത്തിന്റെ മകൻ സുരേഷ് ബാബു കുറച്ചു കാലം ആ സ്ഥാനം ഏറ്റെടുത്തെങ്കിലും ഇപ്പോൾ അദ്ധേഹത്തിന്റെ മകളായ അഡ്വ.വി.പി ലതിക മനേജരുടെ സ്ഥാനം ഏറ്റെടുത്തിരിക്കുകയാണ്. തലശ്ശേരി നോർത്ത് വിദ്ധ്യാഭ്യാസ ഉപ ജില്ലയിലെ എൽ.പി വിഭാഗം ഇല്ലാത്ത ഏക യു.പി സ്കൂളാണിത്.
തുടക്കത്തിൽ 6,7,8 എന്നീ ക്ലാസുകളാണ് അനുവദിച്ചിരുന്നത്. സി.ആർ ശങ്കര കുറുപ്പ്, സി.ആർ ആമക്കുറുപ്പ്, കുഞ്ഞിക്കണ്ണൻ നമ്പിയാർ , പി.ഒ കുഞ്ഞിരാമൻ നായർ, ഓമന ടീച്ചർ, ഓ.സി അച്ചുതൻ, രാഘവൻ മാസ്റ്റർ , രവീന്ദ്രൻ മാസ്റ്റർ, എം.പത്മനാഭൻ മാസ്റ്റർ, ടി.വി. ശാരദ , ഒ. ശാരദ, പത്മനാഭൻ മാസ്റ്റർ വി. സി, കുഞ്ഞിരാമ പണിക്കർ, ജാനകി ടീച്ചർ , സതി ടീച്ചർ, വനജാക്ഷി ടീച്ചർ, കെ .അബ്ദുൾ ഖാദർ, ജയജമ്മ. പി, പി.പി അബ്ദുൾ ഖാദർ, എം. എം. ഓമന, യു. ഗൗരി, എൻ.ഗീത , കെ. ബാലൻ, സാവിത്രി ടീച്ചർ, തുടങ്ങിയ അദ്ധ്യാപകരും, പ്യൂൺ രാഘവനും ഇവിടെ സേവനം അനുഷ്ടിച്ചവരാണ്. പി.ഒ ഗിരിജ, ടി. എൻ സുമ, പി.സി രജിത, പി.വി ഗീത, കെ. ബേബി ഷൈബ, സി ഷൈനി, ടി.കെ ഷിമ്ന, എന്നീ അദ്ധ്യാപകരും. ഓഫിസ് അറ്റന്റഡ് വി. കെ സജീവ് കുമാർ എന്നിവരാണ് ഇപ്പൊൾ സേവനം അനുഷ്ടിക്കുന്നത്.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
== മാനേജ്മെന്റ് ==1949 തുടങ്ങി പി ഒ കുഞ്ഞിരാമന് നായര്‍ പിന്നീട് പാര്‍വതിഅമ്മ കുറചുകാലം മാനേജരില്ല പിന്നീട് അവരുടെ മകനായ സുരേഷ്ബാബു ആസ്ഥാനം ഏറ്റെടുത്തു പിന്നീട് അവരുടെ മരണശേഷം വി പി ലതിക ആസ്ഥാനം ഏറ്റെടുത്ത് തുടരുന്നു.
മുന്സാരഥികള്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
==വഴികാട്ടി=={{#multimaps;11.74376,75.523524Iwidth=600px}}