എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബ്
കുട്ടികളിൽ ഗണിതപരമായ ആശയങ്ങൾ കണ്ടെത്തി പ്രദശിപ്പിക്കുകയാണ് ഈ ക്ലബ്ബിലൂടെ ലക്ഷ്യമിടുന്നത്.വിവിധ തരത്തിലുള്ള കുട്ടികൾ കണ്ടെത്തുന്ന ഗണിതാശയങ്ങൾ ചർച്ചചെയ്യാൻ വേദി ഒരുകുകയാണ് അത്തരം കണ്ടുപിടിത്തത്തിലൂടെ കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന ഗണിതാശയങ്ങൾ പരസ്പരം വിലയിരുത്തുവാനും അംഗീകരിക്കാനുമുള്ള വേദിയാകുന്നു .