സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
ദേശിയബോധത്തോടൊപ്പം സഹജൂവികളോടുള്ള സമഭാവനയും വളർത്തിക്കൊണ്ടുവരുന്നതിനായി അഭിമുഖങ്ങൾ,ദിനാചരണങ്ങൾ, ബോധവൽക്കരണക്ലാസുകൾ, പരിസരശുചൂകരണം തുടങ്ങിയപ്രവർത്തനങ്ങൾക്ക് ക്ലബ്ബ് നേതൃത്വം വഹിക്കുന്നു