എന്റെ പേര് സുമം പി .ഒ .ഞാൻ ഹൈസ്കൂൾ അദ്ധ്യാപികയായി ജോലി ചെയ്യുന്നു .എന്റെ സ്കൂൾ ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂർ .ഞാൻ അവിടെ ഗണിതം ,ഇൻഫർമേഷൻ ടെക്നോളജി എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്നു .ഞാൻ താമസിക്കുന്നത്‌ ബാലരാമപുരം ഉച്ചക്കടയിലാണ് .

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/319080&oldid=2676284" എന്ന താളിൽനിന്ന് ശേഖരിച്ചത്