ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശ യാത്ര പി ടി യെ യുടെയും എസ എം സി യുടെ യും നേതൃത്വത്തിൽ സംഘടിപ്പിച്ചു .കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് ആഞ്ഞിലിപ്പ ചേനപ്പാടി വിഴിക്കിത്തോട് എന്നിവിടങ്ങളിൽ ഫ്ലാഷ് മോബ് ,തെരുവ് നാടകം എന്നിവ സംഘടിപ്പിച്ചു