Schoolwiki:എഴുത്തുകളരി/864174

രചന
എന്റെ പേര് രചന,ശരത്ചന്ദ്രൻ ശോഭന ദമ്പതികളുടെ മൂത്ത പുത്രിയായി കേരളത്തിലെ കൊല്ലം ജില്ലയിൽ ജനിച്ചു. ശാന്തിഗിരി ആശ്രമം വിശ്വാസിയായി ജനിച്ചു വളർന്നു ഇപ്പോഴും ജീവിക്കുന്നു.അന്ത്യം വരെയും അങ്ങനെ തന്നെ ആയിരിക്കണമെന്ന് 🙏🏻.തൃദിയ,അമൃത എന്നീ രണ്ട് സഹോദരിമാരുണ്ട്.
കൊല്ലത്ത് വിദ്യാഭ്യാസം ചെയ്തു. 2004 ജനുവരി 15ന് വളരെ സ്നേഹസംഭവനനും പാവവുമായ ഗിരീഷ് കുമാറിനെ വിവാഹം ചെയ്തു. ശാന്തി പ്രിയ, ജനലക്ഷ്മി എന്നീ രണ്ട് പെൺമക്കളുടെ അമ്മയായി. 2019 സ്കൂൾ അധ്യാപികയയി ജോലിയിൽ പ്രവേഷിച്ചു. 2023 മെയ് 27 ആം തീയതി മുതൽ തിരുവനന്തപുരം കൈറ്റിൽ ജോയിൻ ചെയ്തു.വളരെ നല്ല അറിവുകൾ കൂടി ലഭിച്ചു. ഗുരു കാരുണ്യം മാത്രമെൻ ഈ എളിയ ജീവിതം എന്ന് പറഞ്ഞു കൊണ്ട് നിർത്തുന്നു.