വൈ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ ചെമ്മല

23:09, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18708 (സംവാദം | സംഭാവനകൾ)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

വൈ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ ചെമ്മല
വിലാസം
ചെമ്മല
സ്ഥാപിതംജൂൺ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201718708





ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങള്‍

നല്ല ക്ലാസ് മുറികൾ ,ശിശു സൗഹൃദ ടോയ്ലറ്റുകൾ ,വിശാലമായ കളി സ്ഥലം ,ലൈബ്രറി,സ്റ്റേജ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സയൻസ് ക്ലുബ് ,ഐ .ടി ക്ലബ് ,വിദ്യാരംഗം കലാ സാഹിത്യ വേദി

മുൻ സാരഥികൾ

കെ .കുഞ്ഞിമരയ്ക്കാർ അറബി അദ്ധ്യാപകൻ

പ്രധാന നേട്ടങ്ങൾ

പുലാമന്തോൾ പഞ്ചായത്ത് കലാമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം,അറബി കലാമേളയിൽ ഒന്നാം സ്ഥാനം ,പ്രീ -പ്രൈമറി കലാമേളയിൽ ഒന്നാം സ്ഥാനം പുലാമന്തോൾ പഞ്ചായത്ത് കായിക മേളയിൽ മൂന്നാം സ്ഥാനം

വഴികാട്ടി

{ multimaps:109113533,76.1740173 | width=800 pixel,zoom=122 } പുലാമന്തോളിൽ നിന്ന് കുളത്തൂർ റോഡിലേക്ക് തിരിഞ്ഞു ചെമ്മലശ്ശേരി യിൽ നിന്ന് വളപുരം റോഡിലൂടെ അല്പം പോയി ഇടത്തോട്ട് തിരിഞ്ഞു ചെമ്മല കടവ് എത്തുന്നതിനു മുൻപ് റോഡ് സൈഡിൽ