ശ്രീനാരായണ വിലാസം എസ് ബി എസ്/എന്റെ ഗ്രാമം

20:02, 15 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ഷമീറ (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുറിച്ചിയിൽ

കേരളത്തിലെ കണ്ണൂർ ജില്ലയിലെ തലശ്ശേരി ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് കുറിച്ചിയിൽ.

കുറിച്ചിയിൽ പിൻകോഡ് 670102 ആണ്.ഇത് ഒരു മത്സ്യബന്ധനഗ്രാമം എന്നറിയപ്പെടുന്നു.

പൊതുസ്ഥാപനങ്ങൾ

  • ശ്രീനാരായണവിലാസം സീനിയർ ബേസിക് സ്കുൾ
  • ഹെൽത്ത് സെന്റർ
  • കുറിച്ചിയിൽ പോസ്റ്റ് ഓഫീസ്
  • അക്ഷയ കേന്ദ്രം